INVESTIGATIONഇന്റർനാഷണൽ അംഗീകാരമുള്ള സർട്ടിഫിക്കറ്റ് കോഴ്‌സുകൾ, ലോണും തരപ്പെടുത്തി നൽകും; ഒടുവിൽ വിദേശത്ത് ജോലിക്ക് അപേക്ഷിക്കുമ്പോൾ പുറത്ത് വരുന്നത് 'ഇന്റർനാഷണൽ സർട്ടിഫിക്കറ്റ്' തട്ടിപ്പ്; പഠിക്കാനെത്തുന്നവർക്ക് നഷ്ടമാകുന്നത് ലക്ഷങ്ങൾ; വിഎൽസിസിയുടെ തട്ടിപ്പിനിരയായവരുടെ പരാതികളേറുമ്പോൾ പണം കൈപ്പറ്റി 'കൂസലില്ലാതെ' തട്ടിപ്പും തുടരുന്നുസ്വന്തം ലേഖകൻ5 April 2025 3:48 PM IST